Sapiens (Malayalam)

Author:

Yuval Noah Harari

Publisher:

Manjul Publishing House Pvt. Ltd.

Rs489 Rs699 30% OFF

Availability: Out of Stock

Out of Stock

    

Rating and Reviews

0.0 / 5

5
0%
0

4
0%
0

3
0%
0

2
0%
0

1
0%
0
Publisher

Manjul Publishing House Pvt. Ltd.

Publication Year 2020
ISBN-13

9789388241922

ISBN-10 9789388241922
Binding

Paperback

Edition Third
Number of Pages 552 Pages
Language (Malayalam)
Dimensions (Cms) 21.9 X 14 X 3.5
Weight (grms) 460
ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം - ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?ധീരവും വിശാലവും ചിന്തോദ്ദീപകവുമായ 'സാപിയൻസ് ' മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും - നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി... നമ്മുടെ ഭാവി - വെല്ലുവിളിക്കുന്നു." സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു" ജാരെഡ് ഡയമണ്ട്."നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും " - ബിൽ ഗേറ്റ്സ്

Yuval Noah Harari

Dr Yuval Noah Harari has a PhD in History from the University of Oxford and now lectures at the Hebrew University of Jerusalem, specialising in World History. Sapiens: A Brief History of Humankind has become an international phenomenon attracting a legion of fans from Bill Gates and Barack Obama to Chris Evans and Jarvis Cocker, and is published in nearly 40 languages worldwide. It was a Sunday Times Number One bestseller and was in the Top Ten for over six months in paperback. His follow-up to Sapiens, Homo Deus: A Brief History of Tomorrow was also a Top Ten Bestseller and was described by the Guardian as ‘even more readable, even more important, than his excellent Sapiens’.

No Review Found
More from Author