Rathri Panthrandinu Sesham

Author :

Akhil P. Dharmajan

Publisher:

D.C. Books

Rs323 Rs380 15% OFF

Availability: Available

Shipping-Time: Same Day Dispatch

    

Rating and Reviews

0.0 / 5

5
0%
0

4
0%
0

3
0%
0

2
0%
0

1
0%
0
Publisher

D.C. Books

Publication Year 2025
ISBN-13

9789364876100

ISBN-10 9364876105
Binding

Paperback

Number of Pages 304 Pages
Language (Malayalam)
Weight (grms) 300

രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു: ബാണാസുരൻ രക്ഷിക്കട്ടെ!

Akhil P. Dharmajan

Akhil P. Dharmajan is a bestselling novelist and scriptwriter. He holds a degree in Mechanical ITI along with diplomas in mechanical engineering and filmmaking. He made his mark in the Malayalam film industry as the screenplay writer for the movie 2018, India's official entry at the 96th Academy Awards. A prolific contributor to digital discourse, Akhil is very popular on various online media platforms and passionately engages with digital communities. His previous books are Mercury Island and Ouija Board.
No Review Found
More from Author