Talk The Talk (ടോക്ക് ദി ടോക്ക് : ഹലോ നമക്ക് സംസാരിക്കാം)

Author :

Angelo D'Amico

Publisher:

Q FORD

Rs169 Rs199 15% OFF

Availability: Available

Shipping-Time: Usually Ships 3-5 Days

    

Rating and Reviews

0.0 / 5

5
0%
0

4
0%
0

3
0%
0

2
0%
0

1
0%
0
Publisher

Q FORD

Publication Year 2024
ISBN-13

9789390718337

ISBN-10 9390718333
Binding

Paperback

Edition First
Number of Pages 108 Pages
Language (Malayalam)
Dimensions (Cms) 22 X 14 X 1
Weight (grms) 200
Subject

Fiction/non-fiction

ഈ പുസ്തകത്തിലെ ശക്തമായ ആവിഷ്കാര ശൈലി കാലാ കാലങ്ങളായി സംവേദന മേഖലയിലെ പ്രതിഭാശാലികള്‍ തങ്ങളുടെ ഓരോ കാല്‍വെപ്പിലും സ്വാഭാവികമായി നേരിടേണ്ടിവന്ന പരാജയങ്ങളും, ദൗര്‍ബല്യങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ അവയെ കണ്ടും, തിരുത്തിയും, തലമുറകള്‍ കൈമാറിയ വിജ്ഞാനത്തിലൂടെ എന്‍റെ മനസ്സില്‍ രൂപപ്പെട്ടതാണ്. ഈ മേഖലയിലെ അത്യുന്നത വിജയം നേടിയ മഹത് വ്യക്തികളുടെ ആശയങ്ങളും, വാക്കുകളും പലപ്പോഴും ഈ പുസ്തകത്തില്‍ അവര്‍ത്തിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. കാരണം ലളിതമാണ്. അവരുടെ കാര്‍മികത്വവും തങ്ങളുടെ പ്രവര്‍ത്തിഫലത്തില്‍ ഊഷ്മളമായി നില്‍ക്കുന്നു എന്നതാണ്. ഈ പുസ്ഥകത്തിലെ ചോദ്യങ്ങളും, വാക്യങ്ങളും നിങ്ങളെയും ശാക്തീകരിക്കും : എതിര്‍പ്പുകളെ ധീരമായി നേരിടുക പുതിയ ബന്ധങ്ങള്‍ അനായാസമായി സ്വായത്തമാകുക ബന്ധപെടുന്നവരില്‍ നിന്ന അവരുടെ ലക്ഷ്യം കൃത്യമായി മനസ്സിലാക്കാന്‍ പ്രാപ്തി നേടുക പ്രചോദനവും ഒപ്പം ശക്തമായ പരിശീലനവും പുതിയ വിതരണക്കാര്‍ക്ക് നല്‍കുക. ഞങ്ങള്‍ക്ക് വിലപ്പെട്ട അനവധി വര്‍ഷങ്ങളുടെ കഠിന ശ്രമം കൊണ്ടു മാത്രം ലഭിക്കുമായിരുന്ന അറിവുകള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വിരല്‍ തുമ്പില്‍ നിമിഷത്തിനകം ലഭ്യമാണ്. എപ്പോഴും ഓര്‍ക്കുക.... നവ രത്ന ജ്യോതിസിലേക്കുള്ള പാത മുദ്രകള്‍ പതിക്കുന്നതിനു മുന്‍പേ, നിങ്ങള്‍ക്ക് ഈ പുസ്തകത്തിലെ ആശയം സന്തത സഹചാരി ആയിരിക്കണം.

Angelo D'Amico

At age 38, Angelo M. D’Amico was a highly respected businessman and church and civic leader. Despite being a million-dollar annual producer in the insurance business, Angelo was in debt over $100K and struggling to fight off bankruptcy and foreclosure of his family’s dream home when he was first approached about the Amway Business opportunity. After overcoming his skepticism that “this thing was too good to be true,” Angelo placed his faith in the power of the MLM Business and the Yager InterNET educational and training system and went to work, achieving Silver producer in 111 days, Emerald in 20 months and Diamond in less than four years. Today Angelo and his wife, Cindy, are financially free with a significant, on­going income and live in a beautiful water-front estate on four wooded acres in Jacksonville, Florida. Their two sons, Brain and Mark, work in the family business.
No Review Found
Similar Books
More from Author