From SEX to SUPERCONSCIOUSNESS (സംഭോഗത്തിൽ നിന്ന് മഹാബോധത്തിലേക്ക്)

Author:

Osho

Publisher:

Q FORD

Rs254 Rs299 15% OFF

Availability: Available

Shipping-Time: Usually Ships 1-3 Days

    

Rating and Reviews

0.0 / 5

5
0%
0

4
0%
0

3
0%
0

2
0%
0

1
0%
0
Publisher

Q FORD

ISBN-13

9789390718221

ISBN-10 9390718228
Binding

Paperback

Language (Malayalam)
Dimensions (Cms) 22 X 14.5 X 1.8
Weight (grms) 250
സത്യത്തിൽ ലൈംഗികതയോട് നമ്മളൊരിക്കലും ഒരു തരത്തിലുമുള്ള ആദരവ് കാണിച്ചിട്ടില്ല. തികച്ചും ആക്ഷേപകരമായ ഭാഷയിലാണ് എല്ലായ്പ്പോഴും അതിനെപ്പറ്റി സംസാരിക്കാറുള്ളത്; ഒരു തുറന്ന സംസാരത്തിനു പോലും നമ്മൾ തയാറല്ല, അപകടകരമായ എന്തിനെയോ പോലെ നമ്മൾ ലൈംഗികതയെ ഭയപ്പെടുന്നു. ജീവിതത്തിൽ ആവശ്യമില്ലാത്തതോ, അത്രയൊന്നും പ്രാധാന്യമില്ലാത്തതോ ആയ ഒന്ന് എന്ന നിലയിലാണ് അതുമായി ഇടപഴകുന്നത്. അതേ സമയം, മനുഷ്യന്റെ നിലനില്പിന് സംഭോഗത്തേക്കാൾ പ്രധാന്യമുള്ള മറ്റൊന്നില്ല എന്നതാണ് അനിഷേധ്യമായ സത്യം. നിർഭാഗ്യവശാൽ, അത് മറച്ചു വെക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനാൽ, മനുഷ്യവംശത്തിന് അത് വിപരീതഫലമുളവാക്കുന്നു. സെക്സിനെ മനസ്സിലാക്കാനും അംഗീകരിക്കാനുള്ള കഴിവില്ലായ്മ കാരണം അതിന്റെ വിശിഷ്ടവും നിർണായകവുമായ സ്വാധീനത്തെ ഉൾക്കൊള്ളാൻ നമുക്ക് കഴിയാറുമില്ല. സെക്സിന്റെ വിശിഷ്ടമായ, അതീന്ദ്രിയമായ സ്വാധീനത്തെ അറിയുന്നതിൽ നിന്ന് നമ്മളൊക്കെ പല വിധത്തിലും തടയപ്പെട്ടിരിക്കുന്നു. ലൈംഗികതയെപ്പറ്റിയുള്ള, സൃഷ്ടിക്കു കാരണമായ ആ ശക്തിയെ ചുറ്റിപ്പറ്റിയുള്ള അനവധി തെറ്റിദ്ധാരണകൾ, നമ്മുടെ അത്യഗാധമായ അജ്ഞതയുടെ ഉത്തമോദാഹരണമാണ്. പ്രണയത്തിനു ചുറ്റും നമ്മൾ പണിതു വെച്ചിരിക്കുന്ന അതിരുകളെ, തടസ്സങ്ങളെ നീക്കം ചെയ്താൽ ആത്യന്തികമായി ദൈവികമായതുമായി നമ്മളെ അടുപ്പിക്കുന്നതിൽ പിന്നെ വിഘാതങ്ങളൊന്നുമില്ല എന്നു കാണാം. എന്നിട്ടും നമ്മളതിനെ ബോധപൂർവം വിസ്മൃതിയിൽ നിർത്തുന്നു. സത്യത്തിൽ ഈ വിഷയത്തെ നേരിടാനുള്ള ശക്തി നമുക്കില്ല. അപ്പോളൊരു ചോദ്യമുയരുന്നുണ്ട്: ഏതു തരം ഭയമാണ് സത്യത്തെ ആലിംഗനം ചെയ്യുന്നതിൽ നിന്നും നമ്മളെ തടസ്സപ്പെടുത്തുന്നത്?

Osho

Osho is an Indian mystic and philosopher. He has spoken on major spiritual traditions including Jainism, Hinduism, Hassidism, Tantrism, Christianity, Buddhism, on a variety of Eastern and Western mystics and on sacred scriptures such as the Upanishads.
No Review Found
More from Author